Tuesday 31 December 2013

അയ്യോ പാവങ്ങളെ
അയ്യോ കഷ്ടങ്ങളെ
നെല്ല് കാള തുള്ളി
പിന്നെ ഞാനും തുള്ളി
നെല്ലിന്‍റെ ഓല കൊണ്ട്
എ ന്ടെ കൈ മുറിഞ്ഞ്
ഒരിക്ക തൂ ശി നോട്ടെ
ഒരിക്കല് നൂല് നോ ട്ടെ
എ ന്‍റെ കൈ തുന്നട്ടെ

Monday 30 December 2013

പ്രശ്നം
....................................
ചത്താല്‍ പ്രശ്നം രണ്ട്
കുഴിച്ചിടുമോ ? കത്തിക്കുമോ ?
കുഴിച്ചിട്ടാല്‍ പ്രശ്നം രണ്ട് 
പുല്ലവി ടെ പൊടിക്കുമോ ?പൊടിക്കാതിരിക്കുമോ ?
പൊടിച്ചാല്‍ പ്രശ്നം രണ്ട് 
ആട് വന്നത് തിന്നുമോ ?തിന്നാതിരിക്കുമോ?
ആട് തിന്നാല്‍ പ്രശ്നം രണ്ട് 
പാല് ചുരത്തുമോ ?ചുരത്താതിരിക്കുമോ ?
ചുര ത്തിയാല്‍ പ്രശ്നം രണ്ട്
കുടിക്കാമോ ?അതോ കുടിക്കാതിരിക്കാമോ?
ചത്താല്‍ പ്രശ്നം രണ്ട്
കുഴിച്ചിടുമോ ?കത്തിക്കുമോ ?
................................................................