പ്രശ്നം
....................................
ചത്താല്‍ പ്രശ്നം രണ്ട്
കുഴിച്ചിടുമോ ? കത്തിക്കുമോ ?
കുഴിച്ചിട്ടാല്‍ പ്രശ്നം രണ്ട്
പുല്ലവി ടെ പൊടിക്കുമോ ?പൊടിക്കാതിരിക്കുമോ ?
പൊടിച്ചാല്‍ പ്രശ്നം രണ്ട്
ആട് വന്നത് തിന്നുമോ ?തിന്നാതിരിക്കുമോ?
ആട് തിന്നാല്‍ പ്രശ്നം രണ്ട്
പാല് ചുരത്തുമോ ?ചുരത്താതിരിക്കുമോ ?
ചുര ത്തിയാല് പ്രശ്നം രണ്ട്
കുടിക്കാമോ ?അതോ കുടിക്കാതിരിക്കാമോ?
ചത്താല്‍ പ്രശ്നം രണ്ട്
കുഴിച്ചിടുമോ ?കത്തിക്കുമോ ?
................................................................
....................................
ചത്താല്‍ പ്രശ്നം രണ്ട്
കുഴിച്ചിടുമോ ? കത്തിക്കുമോ ?
കുഴിച്ചിട്ടാല്‍ പ്രശ്നം രണ്ട്
പുല്ലവി ടെ പൊടിക്കുമോ ?പൊടിക്കാതിരിക്കുമോ ?
പൊടിച്ചാല്‍ പ്രശ്നം രണ്ട്
ആട് വന്നത് തിന്നുമോ ?തിന്നാതിരിക്കുമോ?
ആട് തിന്നാല്‍ പ്രശ്നം രണ്ട്
പാല് ചുരത്തുമോ ?ചുരത്താതിരിക്കുമോ ?
ചുര ത്തിയാല് പ്രശ്നം രണ്ട്
കുടിക്കാമോ ?അതോ കുടിക്കാതിരിക്കാമോ?
ചത്താല്‍ പ്രശ്നം രണ്ട്
കുഴിച്ചിടുമോ ?കത്തിക്കുമോ ?
................................................................
No comments:
Post a Comment